"പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. "
പരിശുദ്ധാതമ നിയന്ത്രണത്തിൽ ആയിരിക്കുന്ന സഭയും, വ്യക്തികളും ഒരിക്കലും തോറ്റു പോകില്ല അവർ ഉയരങ്ങളിലേക്ക് ഉയരും തളർന്നു പോകാതെ ഓട്ടം ഓടി തീർക്കും. പ്രാർത്ഥനയോടെ ശ്രവിക്കാം