" Devil Spirit " മനുഷ്യനിൽ പ്രവേശിക്കുന്ന വഴികൾ.

മക്കൾ വഴി തെറ്റി സാത്താന് അടിമയാകുന്നതിനു പിന്നിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ ?

ജഢീക ആസക്തിയിൽ നിന്ന് വിടുതൽ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും സാധിക്കാത്തത് എന്തുകൊണ്ട് ?

പിശാച് ഒരു വ്യക്തിയിൽ പ്രവേശിക്കുവാൻ ആ വ്യക്തിയുടെ ഏതു ബലഹീനതയാണ് ഉപയോഗിക്കുന്നത് ?

ദൈവം നമുക്ക് കഷ്ടതകൾ വരുത്തി പരീക്ഷിക്കാറുണ്ടോ ?

ഇതുപോലുള്ള അനേകം സംശയങ്ങൾക്ക് മറുപടി ലഭിക്കുന്ന, ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട ഉജ്ജ്വലമായ വചന വിരുന്ന്, കേൾക്കുക, ഷെയർ ചെയ്യുക.