ദൈവകൃപയാല്‍ കമ്പ്യൂട്ടറില്‍ കൂടി മിനിസ്ട്രി തുടങ്ങിയ നാള്‍ മുതല്‍ ലോകത്തെമ്പാടുമുള്ള ദൈവമക്കളുടെ നിരന്തരമായ അഭിപ്രായത്തെയും നിര്‍ദേശത്തെയും മാനിച്ചു, ദൈവം സംസാരിക്കുന്ന ചില ചിന്തകള്‍ നിങ്ങലോരോരുതര്‍ക്കായും ദൈവനാമ മഹത്വത്തിനായ് സമര്‍പ്പിക്കുന്നു. ഈ ഓരോ പ്രസംഗങ്ങളാലും ദൈവം നിങ്ങളെ ഓരോരുത്തരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ പാ. സിബി ഫിലിപ്പ് , Praise Centre AG , Australia