POC Bible
സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയില്‍ പ്രത്യാശവയ്‌ക്കുന്നവര്‍ ഞാന്‍ മൂലം ലജ്‌ജിക്കാനിടയാക്കരുതേ! ഇസ്രായേലിന്‍െറ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവര്‍, ഞാന്‍ മൂലം അപമാനിതരാകാന്‍ സമ്മതിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 69 : 6