Eucharistia Media Mission

RHEMA
Day 87: 12-06-2020, Friday

Word of God : John 6: 45-50

Reflection:
Fr. Antony Kachamkode

പരിശുദ്ധ കുർബാന ആത്മീയമായി സ്വീകരിച്ചാൽ മതിയോ? യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം അൻപതാം വാക്യം
"ഇതാകട്ടെ മനുഷ്യൻ ഭക്ഷിക്കുന്നതിനു വേണ്ടി സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്" .
പരിശുദ്ധ കുർബാനയുടെ ഉദ്ദേശ്യം തന്നെ മനുഷ്യൻ ഭക്ഷിക്കുന്നതിനു വേണ്ടി ആണ് എന്നുള്ളതാണ്. ഭക്ഷിക്കുന്നവൻ മരിക്കുകയില്ല താനും.
എത്രയും വേഗം പരിശുദ്ധകുർബാന ഭക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

Subscribe our YouTube Channel and Click on the bell icon:
https://www.youtube.com/channel/UC2YjhWvae3OZwJxbgR5kWJQ

Like our Facebook page:
https://m.facebook.com/EucharistiaMissionMinistries/