ATHMA-MITHRAM Brethren Doctrinal Media 1. പ്രതിദിന പ്രഭാത സന്ദേശം. ഞങ്ങൾ എല്ലാ പ്രഭാതത്തിലും, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരു പുതിയ ദൈവീക സന്ദേശം പങ്കു വയ്ക്കുന്നു. 2. വേദപുസ്തക വ്യക്തികളെക്കുറിച്ചുള്ള പഠനം ( Bible Character Study) ബൈബിൾ വ്യക്തികളെക്കുറിച്ചുള്ള പഠനം ദിവസവും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു. ആദം, ഹാനോക്ക്, ഹാബെൽ, നോഹ എന്നിവരെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയിരിക്കുന്നു. പഠനം പുരോഗമിക്കുന്നു. 3. ബൈബിൾ പഠനം ബൈബിൾ പഠനം ആരംഭിക്കുന്നു, ബൈബിളിലെ ഓരോ പുസ്തകത്തിന്റെയും വാക്യം പ്രതിവാക്യ പഠനം. തിരുവെഴുത്തിലെ ദുർഗ്രഹഭാഗങ്ങൾ ലളിതമായി വിശദികരിക്കുന്നു. 4. ക്രമികൃത ദൈവശാസ്ത്ര പഠനം (Systamatic Theology) ഞങ്ങൾ ചിട്ടയായ ദൈവശാസ്ത്ര പഠനം ആരംഭിക്കുന്നു. തിയോളജി 10 ഭാഗങ്ങളും ലളിതമായി പഠിപ്പിക്കുന്നു. പഠനസഹായത്തിനായി രണ്ടാഴ്ചയിൽ ഒരിക്കൽ സൂം (Zoom) മീറ്റിങ്, ഗൂഗിൾ ( google Meet) മീറ്റിങ് ക്രമികരിക്കുന്നു. ആവശ്യമെങ്കിൽ കോന്റൊക്റ്റ് (contact) ക്ലാസ്സുകളും ക്രമികരിക്കുന്നതാണ്. 5. ഞായറാഴ്ച പ്രത്യേക സന്ദേശം. എല്ലാ ഞായറാഴ്ചയും ഞങ്ങൾ ആരാധാനാത്മകമായ ദൈവീക സന്ദേശം പ്രസിദ്ധീകരിക്കുന്നു.